വാക്കിന്റെ സൌന്ദര്യത്തിലും മനസിന്റെ വെണ്മയിലും വിശ്വസിക്കുന്നൊരാള്‍ - അക്ഷരങ്ങളെ സ്നേഹിക്കുകയും എഴുതാന്‍ ഇഷ്ട്ടപ്പെടുകയും ചെയ്യുന്നൊരാള്‍ - ചുറ്റുപാടുകളുടെ മനോഹാരിതയില്‍ ആഹ്ലാദം കൊള്ളുന്നൊരാള് - ഞാനിത്രമാത്രമേ ഉള്ളൂ. എന്റെ കുറിപ്പുകള്‍ വായിച്ചു അഭിപ്രായം പറയുമെങ്കില്‍ അതിലേറെ സന്തോഷം വേറെയില്ല.